Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BJP President

നീറ്റ് ചോദ്യപേപ്പർ ചോർന്നത് കേരളത്തിലെന്ന് ബിജെപി നേതാവ്

ജ​​​​​യ്പു​​​​​ർ: നീ​​​​​റ്റ് യു​​​​​ജി പ​​​​​രീ​​​​​ക്ഷ​​​​​യ്ക്കു​​​​​ള്ള ചോ​​​​​ദ്യ​​​​​പേ​​​​​പ്പ​​​​​ർ ചോ​​​​​ർ​​​​​ന്ന​​​​​ത് കേ​​​ര​​​ള​​​ത്തി​​​ലെ​​​ന്നു രാ​​​​​ജ​​​​​സ്ഥാ​​​​​ൻ ബി​​​​​ജെ​​​​​പി അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ മ​​​​​ദ​​​​​ൻ റാ​​​​​ത്തോ​​​​​ഡ്. അ​​​​​ന്വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ന്നു​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും കു​​​​​റ്റ​​​​​ക്കാ​​​​​ർ ശി​​​​​ക്ഷി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​മെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.

നീ​​​​​റ്റ്-​​​​​യു​​​​​ജി ചോ​​​​​ദ്യ​​​​​പേ​​​​​പ്പ​​​​​ർ കേ​​​​​സി​​​​​ൽ ന​​​​​ട​​​​​പ​​​​​ടി വൈ​​​​​കി​​​​​ച്ച​​​​​തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ രാ​​​​​ജ​​​​​സ്ഥാ​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നെ​​​​​തി​​​​​രേ മു​​​​​ൻ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി അ​​​​​ശോ​​​​​ക് ഗെ​​​​​ഹ്‌​​​​​ലോ​​​​​ട്ടും പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​നേ​​​​​താ​​​​​വ് ടി​​​​​ക്കാ​​​​​റാം ജു​​​​​ല്ലി​​​​​യും രൂ​​​​​ക്ഷ വി​​​​​മ​​​​​ർ​​​​​ശ​​​​​ന​​​​​മു​​​​​യ​​​​​ർ​​​​​ത്തി. കേ​​​​​ന്ദ്ര​​​സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നു പ്ര​​​​​ശ്ന​​​​​മു​​​​​ണ്ടാ​​​​​കാ​​​​​തി​​​​​രി​​​​​ക്കാ​​​​​നാ​​​​​ണ് രാ​​​​​ജ​​​​​സ്ഥാ​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​ർ ന​​​​​ട​​​​​പ​​​​​ടി വൈ​​​​​കി​​​​​ച്ച​​​​​തെ​​​​​ന്ന് കോ​​​​​ൺ​​​​​ഗ്ര​​​​​സ് നേ​​​​​താ​​​​​ക്ക​​​​​ൾ കു​​​​​റ്റ​​​​​പ്പെ​​​​​ടു​​​​​ത്തി.

ചോ​​​​​ദ്യ​​​​​പേ​​​​​പ്പ​​​​​ർ ചോ​​​​​ർ​​​​​ച്ച സം​​​​​ബ​​​​​ന്ധി​​​​​ച്ച് സം​​​​​സ്ഥാ​​​​​ന​​​സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നു വി​​​​​വ​​​​​രം ല​​​​​ഭി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​താ​​​​​യി ഗെ​​​​​ഹ്‌​​​​​ലോ​​​​​ട്ട് പ​​​​​റ​​​​​ഞ്ഞു. “പ​​​​​രാ​​​​​തി സം​​​​​ബ​​​​​ന്ധി​​​​​ച്ച് എ​​​​​ൻ​​​​​ടി​​​​​എ രാ​​​​​ജ​​​​​സ്ഥാ​​​​​ൻ ഡി​​​​​ജി​​​​​പി​​​​​യെ അ​​​​​റി​​​​​യി​​​​​ച്ചി​​​​​രു​​​​​ന്നു. അ​​​​​തി​​​​​നു​​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് രാ​​​​​ജ​​​​​സ്ഥാ​​​​​ൻ പോ​​​​​ലീ​​​​​സി​​​​​ന്‍റെ സ്പെ​​​​​ഷ​​​​​ൽ ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ൻ​​​​​സ് ഗ്രൂ​​​​​പ്പ് (എ​​​​​സ്ഒ​​​​​ജി) അ​​​​​ന്വേ​​​​​ഷ​​​​​ണം ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​ത്. വി​​​​​വ​​​​​രം മ​​​​​റ​​​​​ച്ചു​​​​​വ​​​​​യ്ക്കാ​​​​​നാ​​​​​ണ് സം​​​​​സ്ഥാ​​​​​ന​​​സ​​​​​ർ​​​​​ക്കാ​​​​​ർ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച​​​​​ത്.

മേ​​​​​യ് മൂ​​​​​ന്നി​​​​​ലെ പ​​​​​രീ​​​​​ക്ഷ ക​​​​​ഴി​​​​​ഞ്ഞ് തൊ​​​​​ട്ട​​​​​ടു​​​​​ത്ത ദി​​​​​വ​​​​​സം വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ ചോ​​​​​ദ്യ​​​​​പേ​​​​​പ്പ​​​​​ർ ചോ​​​​​ർ​​​​​ച്ച സം​​​​​ബ​​​​​ന്ധി​​​​​ച്ച് പ​​​​​രാ​​​​​തി ന​​​ൽ​​​കി​​​​​യി​​​​​രു​​​​​ന്നു. അ​​​​​വ​​​​​ർ എ​​​​​ൻ​​​​​ടി​​​​​എ​​​​​യ്ക്ക് പ​​​​​രാ​​​​​തി എ​​​​​ഴു​​​​​തി ന​​​ൽ​​​കി. പ​​​​​രാ​​​​​തി​​​​​ക​​​​​ൾ ബോ​​​​​ധ്യ​​​​​പ്പെ​​​​​ട്ട എ​​​​​ൻ​​​​​ടി​​​​​എ പ​​​​​രീ​​​​​ക്ഷ റ​​​​​ദ്ദാ​​​​​ക്കി. കേ​​​​​സ് സി​​​​​ബി​​​​​ഐ​​​​​ക്കു കൈ​​​​​മാ​​​​​റി.

രാ​​​​​ജ​​​​​സ്ഥാ​​​​​ൻ എ​​​​​സ്ഒ​​​​​ജി ഒ​​​​​രു കേ​​​​​സു​​​​​പോ​​​​​ലും ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്തി​​​​​ല്ല. ’’ -അ​​​​​ശോ​​​​​ക് ഗെ​​​​​ഹ്‌​​​​​ലോ​​​​​ട്ട് പ​​​​​റ​​​​​ഞ്ഞു. കേ​​​​​ന്ദ്ര​​​​​ത്തി​​​​​ൽ ബി​​​​​ജെ​​​​​പി ഭ​​​​​ര​​​​​ണ​​​​​മു​​​​​ണ്ടാ​​​​​യ​​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് 89 ശ​​​​​ത​​​​​മാ​​​​​നം ചോ​​​​​ദ്യ​​​​​പേ​​​​​പ്പ​​​​​ർ ചോ​​​​​ർ​​​​​ച്ചാ സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളു​​​​​ണ്ടാ​​​​​യ​​​​​തെ​​​​​ന്ന് ടി​​​​​ക്കാ​​​​​റാം ജു​​​​​ല്ലി ആ​​​​​രോ​​​​​പി​​​​​ച്ചു.

National

ബിജെപി അധ്യക്ഷൻ ഇന്ന് കേരളത്തിൽ‌

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബിൻ ഇ​ന്നു കേ​ര​ള​ത്തി​ലെ​ത്തും. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പാ​ർ​ട്ടി​യു​ടെ ത​യാ​റെ​ടു​പ്പു​ക​ൾ ശ​ക്തി​പ്പെ​ടു​ത്താ​നാ​യെ​ത്തു​ന്ന നി​തി​ൻ എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലെ​ത്തി സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ, ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​ർ, നി​യ​മ​സ​ഭാ മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ, എ​ൻ​ഡി​എ ഘ​ട​ക​ക​ക്ഷി​ക​ൾ എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു കൊ​ച്ചി​യി​ലെ​ത്തു​ന്ന നി​തി​ൻ താ​ജ് ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന കോ​ർ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. പി​ന്നീ​ട് എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ റ​വ​ന്യു ജി​ല്ല​യി​ലെ ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന നി​തി​ൻ പാ​ലാ​രി​വ​ട്ട​ത്ത് ബി​ജെ​പി​യു​ടെ സം​സ്ഥാ​ന നേ​തൃ​നി​ര​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​നു​ശേ​ഷം വി​വി​ധ എ​ൻ​ഡി​എ നേ​താ​ക്ക​ളു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

നാ​ളെ കാ​ല​ടി​യി​ലെ ആ​ദി ശ​ങ്ക​ര ജ​ന്മ​ഭൂ​മി ക്ഷേ​ത്രം സ​ന്ദ​ർ​ശി​ച്ച​തി​നു​ശേ​ഷം തൃ​ശൂ​രി​ലെ വി​വി​ധ ബി​ജെ​പി പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ക്കും.

Kerala

എ​ല്ലാം ശ​രി​യാ​ക്കുമെന്നു പ​റ​ഞ്ഞു വ​ന്ന​വ​ർ എ​ല്ലാം തു​ല​ച്ചു: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: എ​​​​ല്ലാം ശ​​​​രി​​​​യാ​​​​ക്കും എ​​​​ന്നു പ​​​​റ​​​​ഞ്ഞു വ​​​​ന്ന​​​​വ​​​​ർ എ​​​​ല്ലാം തു​​​​ല​​​​ച്ചെ​​​​ന്ന് ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് രാ​​​​ജീ​​​​വ് ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ർ. പ​​​​ത്തു വ​​​​ർ​​​​ഷ​​​​ത്തെ ഭ​​​​ര​​​​ണംകൊ​​​​ണ്ട് 22 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ കേ​​​​ര​​​​ള​​​​ത്തി​​​​ൽ വെ​​​​റു​​​​തെ ന​​​​ശി​​​​പ്പി​​​​ച്ച​​​​വ​​​​രു​​​​ടെ അ​​​​വ​​​​സാ​​​​ന​​​​ത്തെ പ്ര​​​​ക​​​​ട​​​​ന​​​​മാ​​​​ണ് കേ​​​​ര​​​​ള ബ​​​​ജ​​​​റ്റ് എ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.

വി​​​​ല​​​​ക്ക​​​​യ​​​​റ്റംകൊ​​​​ണ്ടു പൊ​​​​റു​​​​തി​​​​മു​​​​ട്ടി​​​​യ കേ​​​​ര​​​​ള​​​​ത്തി​​​​ൽ തൊ​​​​ഴി​​​​ൽ വ​​​​ർ​​​​ധ​​​​ന​​​​യ്ക്കോ വ്യ​​​​വ​​​​സാ​​​​യ മു​​​​ന്നേ​​​​റ്റ​​​​ത്തി​​​​നോ പി​​​​ണ​​​​റാ​​​​യി സ​​​​ർ​​​​ക്കാ​​​​രി​​​​നെക്കൊ​​​​ണ്ടു ക​​​​ഴി​​​​ഞ്ഞി​​​​ട്ടി​​​​ല്ല. 2014ൽ ​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ലെ കോ​​​​ണ്‍​ഗ്ര​​​​സ് സ​​​​ർ​​​​ക്കാ​​​​ർ അ​​​​വ​​​​സാ​​​​നം ന​​​​ട​​​​ത്തി​​​​യ വാ​​​​ഗ്ദാ​​​​ന പെ​​​​രു​​​​മ​​​​ഴ പോ​​​​ലെ​​​​യാ​​​​ണ് ഇ​​​​പ്പോ​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ൽ എ​​​​ൽ​​​​ഡി​​​​എ​​​​ഫ് ന​​​​ട​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഉ​​​​ള്ള തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്കുപോ​​​​ലും ശ​​​​ന്പ​​​​ള​​​​മി​​​​ല്ലാ​​​​ത്ത അ​​​​വ​​​​സ്ഥ​​​​യാ​​​​ണ്. കു​​​​ടി​​​​വെ​​​​ള്ള കാ​​​​ര്യ​​​​ത്തി​​​​ൽ വ​​​​ലി​​​​യ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലേ​​​​ക്കാ​​​​ണ് സം​​​​സ്ഥാ​​​​നം പോ​​​​കു​​​​ന്ന​​​​ത്. ബ​​​​ജ​​​​റ്റി​​​​ൽ സം​​​​സ്ഥാ​​​​നം പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന റെ​​​​യി​​​​ൽ പ​​​​ദ്ധ​​​​തി വെ​​​​റും വാ​​​​ഗ്ദാ​​​​നം മാ​​​​ത്ര​​​​മാ​​​​ണ്.

കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ശ​​​​രി​​​​യാ​​​​യ പ്ലാ​​​​നിം​​​​ഗ് ന​​​​ട​​​​ത്തി​​​​യാ​​​​ണ് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മു​​​​ത​​​​ൽ ക​​​​ണ്ണൂ​​​​ർ വ​​​​രെ​​​​യു​​​​ള്ള ഹൈ​​​​സ്പീ​​​​ഡ് റെ​​​​യി​​​​ൽ പ​​​​ദ്ധ​​​​തി പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

National

ചുമതലയേല്‍ക്കുന്നതിന് മുന്‍പ് ക്ഷേത്ര ദര്‍ശനം നടത്തി ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍

ന്യൂഡല്‍ഹി: ബിജെപി പന്ത്രണ്ടാമത് ദേശീയ അധ്യക്ഷനായി ഇന്ന് ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായി നിതിന്‍ നബിന്‍ ഡല്‍ഹിയിലെ വിവിധ ആരാധനാലയങ്ങളില്‍ ദര്‍ശനം നടത്തി. നിലവില്‍ പാര്‍ട്ടിയുടെ ദേശീയ വര്‍ക്കിംഗ് പ്രസിഡന്‍റായ അദ്ദേഹം ഇന്ന് രാവിലെയാണ് പ്രാര്‍ത്ഥനകള്‍ക്കായി വിവിധ ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ചത്.

ഡല്‍ഹിയിലെ ത്സണ്ഡേവാലന്‍ ക്ഷേത്രം, കൊണാട്ട് പ്ലേസിലെ പ്രശസ്തമായ ഹനുമാന്‍ മന്ദിര്‍, പഞ്ച്കുയാന്‍ റോഡിലുള്ള പ്രാചീന വാല്‍മീകി മന്ദിര്‍ എന്നിവിടങ്ങളിലും ഡല്‍ഹിയിലെ പ്രശസ്തമായ ബംഗ്ലാ സാഹിബ് ഗുരുദ്വാരയിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് അദ്ദേഹം ബിജെപി ആസ്ഥാനത്തെത്തിയത്. ജെ.പി. നദ്ദയ്ക്ക് പകരക്കാരനായി എതിരില്ലാതെയാണ് 45-കാരനായ നിതിന്‍ നബിന്‍ ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്.

ഇന്ന് ബിജെപി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ അദ്ദേഹം ഔദ്യോഗികമായി ചുമതലയേല്‍ക്കും. ബിഹാറില്‍ നിന്നുള്ള നേതാവായ ഇദ്ദേഹത്തിന്‍റെ അധ്യക്ഷ പദവി പാര്‍ട്ടിയിലെ ഒരു തലമുറ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

National

നിതിൻ നബീൻ ചൊവ്വാഴ്ച ചുമതലയേൽക്കും

ന്യൂ​​​ഡ​​​ൽ​​​ഹി: ബി​​​ജെ​​​പി​​​യു​​​ടെ ഏ​​​റ്റ​​​വും പ്രാ​​​യം കു​​​റ​​​ഞ്ഞ അ​​​ധ്യ​​​ക്ഷ​​​നാ​​​യി നി​​​തി​​​ൻ ന​​​ബീ​​​ൻ സി​​​ൻ​​​ഹ ചൊ​​​വ്വാ​​​ഴ്ച ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കും. നി​​​ല​​​വി​​​ൽ ബി​​​ജെ​​​പി​​​യു​​​ടെ ആ​​​ക്‌​​​ടിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യ നി​​​തി​​​ൻ 19ന് ​​​നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കും. പി​​​റ്റേ​​​ദി​​​വ​​​സ​​​മാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. മ​​​റ്റൊ​​​രു സ്ഥാ​​​നാ​​​ർ​​​ഥി​​​യും മ​​​ത്സ​​​രി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ എ​​​തി​​​രി​​​ല്ലാ​​​തെ നി​​​തി​​​ൻ ബി​​​ജെ​​​പി​​​യു​​​ടെ അ​​​ടു​​​ത്ത ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടും.

ബി​​​ജെ​​​പി​​​യു​​​ടെ ത​​​ല​​​മു​​​റ​​​മാ​​​റ്റം എ​​​ന്ന രീ​​​തി​​​യി​​​ലാ​​​ണു ബി​​​ഹാ​​​ർ മു​​​ൻ മ​​​ന്ത്രി​​​യാ​​​യ നി​​​തി​​​ൻ രാ​​​ജ്യ​​​ത്തി​​​ന്‍റെ ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​സ്ഥാ​​​ന​​​മേ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ രാ​​​ഷ്‌​​​ട്രീ​​​യ​​​പാ​​​ർ​​​ട്ടി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​സ്ഥാ​​​ന​​​മേ​​​റ്റെ​​​ടു​​​ക്കു​​​ന്ന നി​​​തി​​​ന് ചു​​​മ​​​ത​​​ല​​​യേ​​​റ്റെ​​​ടു​​​ക്കു​​​ന്ന വ​​​ർ​​​ഷം​​​ത​​​ന്നെ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളും നേ​​​രി​​​ട​​​ണം.

ഈ ​​​വ​​​ർ​​​ഷം ന​​​ട​​​ക്കു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ പാ​​​ർ​​​ട്ടി​​​ക്കു മി​​​ക​​​ച്ച വി​​​ജ​​​യം നേ​​​ടു​​​ക​​​യെ​​​ന്ന വ​​​ലി​​​യ അ​​​ഗ്‌‌​​​നി​​​പ​​​രീ​​​ക്ഷ​​​യാ​​​ണ് നി​​​തി​​​നു​​​മു​​​ന്നി​​​ലു​​​ള്ള​​​ത്.
തെ​​​ക്കേ ഇ​​​ന്ത്യ​​​യി​​​ലും വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ ഇ​​​ന്ത്യ​​​യി​​​ലു​​​മാ​​​യി അ​​​ഞ്ചി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് ഈ ​​​വ​​​ർ​​​ഷം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ. ഇ​​​വ​​​യി​​​ൽ ബി​​​ജെ​​​പി അ​​​ധി​​​കാ​​​ര​​​ത്തി​​​ലി​​​രി​​​ക്കു​​​ന്ന​​​ത് ആ​​​സാ​​​മി​​​ൽ മാ​​​ത്ര​​​മാ​​​ണെ​​​ന്ന​​​ത് നി​​​തി​​​ന്‍റെ വെ​​​ല്ലു​​​വി​​​ളി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്നു.

കേ​​​ന്ദ്ര​​​ഭ​​​ര​​​ണ​​​പ്ര​​​ദേ​​​ശ​​​മാ​​​യ പു​​​തു​​​ച്ചേ​​​രി​​​യി​​​ൽ ഭ​​​ര​​​ണ​​​മു​​​ന്ന​​​ണി​​​യു​​​ടെ സ​​​ഖ്യ​​​ക​​​ക്ഷി​​​യാ​​​ണ് ബി​​​ജെ​​​പി​​​യെ​​​ങ്കി​​​ലും പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളും ത​​​മി​​​ഴ്നാ​​​ടും കേ​​​ര​​​ള​​​വും ബി​​​ജെ​​​പി​​​ക്ക് ബാ​​​ലി​​​കേ​​​റാ​​​മ​​​ല​​​യാ​​​ണ്. എ​​​ന്നാ​​​ൽ, ബി​​​ജെ​​​പി​​​ക്ക് ഒ​​​ന്നും ന​​​ഷ്‌​​​ട​​​പ്പെ​​​ടാ​​​നി​​​ല്ലാ​​​ത്ത ഈ ​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​തി​​​ന്‍റെ യു​​​വ​​​ത്വ​​​ത്തി​​​ന്‍റെ ക​​​രു​​​ത്തി​​​ൽ കൈ​​​യും മെ​​​യ്യും മ​​​റ​​​ന്നു പോ​​​രാ​​​ടാ​​​മെ​​​ന്നാ​​​ണു നേ​​​തൃ​​​ത്വം ക​​​ണ​​​ക്കു​​​കൂ​​​ട്ടു​​​ന്ന​​​ത്.
തെ​​​ക്കേ ഇ​​​ന്ത്യ​​​യി​​​ൽ ബി​​​ജെ​​​പി​​​യു​​​ടെ ശ​​​ക്തി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക​​​യെ​​​ന്ന​​​താ​​​ണ് നി​​​തി​​​ന്‍റെ മു​​​ൻ​​​ഗ​​​ണ​​​ന​​​ക​​​ളി​​​ലൊ​​​ന്ന്.

ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ഡി​​​എം​​​കെ സ​​​ർ​​​ക്കാ​​​രി​​​നെ വെ​​​ല്ലു​​​വി​​​ളി​​​ക്കാ​​​നാ​​​യി ഭ​​​ര​​​ണ​​​വീ​​​ഴ്ച​​​ക​​​ൾ തു​​​റ​​​ന്നു​​​കാ​​​ട്ടി​​​യു​​​ള്ള 90 ദി​​​വ​​​സ​​​ത്തെ പ്ര​​​ചാ​​​ര​​​ണ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ നി​​​തി​​​ൻ പ്ര​​​ഖ്യാ​​​പി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു.

പാ​​​ർ​​​ട്ടി ഇ​​​തു​​​വ​​​രെ​​​യും ഭ​​​ര​​​ണം നേ​​​ടി​​​യി​​​ട്ടി​​​ല്ലാ​​​ത്ത ബം​​​ഗാ​​​ളി​​​ലും കേ​​​ര​​​ള​​​ത്തി​​​ലും ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ വ​​​ർ​​​ധി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള വോ​​​ട്ട് ശ​​​ത​​​മാ​​​നം നി​​​യ​​​മ​​​സ​​​ഭാ​​​സീ​​​റ്റു​​​ക​​​ളാ​​​യി പ​​​രി​​​വ​​​ർ​​​ത്ത​​​നം ചെ​​​യ്യാ​​​മെ​​​ന്നും പു​​​തി​​​യ അ​​​ധ്യ​​​ക്ഷ​​​ൻ ക​​​ണ​​​ക്കു​​​കൂ​​​ട്ടു​​​ന്നു​​​ണ്ട്.

ന​​​ബീ​​​ന്‍റെ സ്ഥാ​​​ന​​​മേ​​​റ്റെ​​​ടു​​​ക്ക​​​ലി​​​നു പി​​​ന്നാ​​​ലെ പു​​​തി​​​യൊ​​​രു സം​​​ഘ​​​ട​​​നാ​​​ടീ​​​മി​​​നെ​​​യും ബി​​​ജെ​​​പി നേ​​​തൃ​​​ത്വം പ്ര​​​ഖ്യാ​​​പി​​​ച്ചേ​​​ക്കാം. സീ​​​നി​​​യോ​​​റി​​​റ്റി മാ​​​ത്രം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കാ​​​തെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​ത കൂ​​​ടി പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് എ​​​ല്ലാ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ​​​യും ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന ഈ ​​​ടീ​​​മി​​​നെ നേ​​​തൃ​​​ത്വം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​മു​​​ന്പ് പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക.

National

വോട്ടർപട്ടികയിൽനിന്ന് നുഴഞ്ഞുകയറ്റക്കാരെ നീക്കുമെന്ന് നഡ്ഡ

ന്യൂ​​​ഡ​​​ൽ​​​ഹി: ജ​​​നാ​​​ധി​​​പ​​​ത്യം സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന് വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ലെ നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റ്റ​​​ക്കാ​​​രെ ത​​​ട​​​യ​​​ണ​​​മെ​​​ന്ന് കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യും ബി​​​ജെ​​​പി അ​​​ധ്യ​​​ക്ഷ​​​നു​​​മാ​​​യ ജെ.​​​പി. ന​​​ഡ്ഡ.

ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ നെ​​​ടും​​​തൂ​​​ണു​​​ക​​​ളാ​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നെ​​​യും കോ​​​ട​​​തി​​​ക​​​ളെ​​​യും പ്ര​​​തി​​​പ​​​ക്ഷം ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്ത​​​രു​​​തെ​​​ന്നും രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ ഇ​​​ന്ന​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ​​​രി​​​ഷ്ക​​​ര​​​ണ ച​​​ർ​​​ച്ച അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു ന​​​ട​​​ത്തി​​​യ പ്ര​​​സം​​​ഗ​​​ത്തി​​​ൽ ന​​​ഡ്ഡ അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നെ​​​യും വോ​​​ട്ടിം​​​ഗ് യ​​​ന്ത്ര​​​ങ്ങ​​​ളെ​​​യും (ഇ​​​വി​​​എം) ചോ​​​ദ്യം ചെ​​​യ്തു​​​കൊ​​​ണ്ട് കോ​​​ണ്‍ഗ്ര​​​സും പ്ര​​​തി​​​പ​​​ക്ഷ​​​വും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളെ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് രാ​​​ജ്യ​​​സ​​​ഭാ​​​നേ​​​താ​​​വ് കൂ​​​ടി​​​യാ​​​യ ന​​​ഡ്ഡ ആ​​​രോ​​​പി​​​ച്ചു.

വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക ശു​​​ദ്ധീ​​​ക​​​രി​​​ക്കേ​​​ണ്ട​​​ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍റെ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ ക​​​ർ​​​ത്ത​​​വ്യ​​​മാ​​​ണ്. രാ​​​ജ്യ​​​ത്തെ യോ​​​ഗ്യ​​​രാ​​​യ ഒ​​​രു വോ​​​ട്ട​​​റും ഒ​​​ഴി​​​വാ​​​ക്ക​​​പ്പെ​​​ടു​​​ന്നി​​​ല്ല. പൗ​​​ര​​​ന്മാ​​​ർ മാ​​​ത്ര​​​മേ വോ​​​ട്ട് ചെ​​​യ്യു​​​ന്നു​​​ള്ളൂ​​​വെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റ്റ​​​ക്കാ​​​രെ ക​​​ണ്ടെ​​​ത്തി ഒ​​​ഴി​​​വാ​​​ക്കേ​​​ണ്ട​​​തു ജ​​​നാ​​​ധി​​​പ​​​ത്യം സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന് അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്. അ​​​ന​​​ധി​​​കൃ​​​ത​​​വും മ​​​രി​​​ച്ചു​​​പോ​​​യ​​​വ​​​രും അ​​​ട​​​ക്ക​​​മു​​​ള്ള വോ​​​ട്ട​​​ർ​​​മാ​​​രെ 2010 മു​​​ത​​​ൽ ഇ​​​ല്ലാ​​​താ​​​ക്കു​​​ന്ന​​​ത് ന​​​ട​​​ന്നി​​​ട്ടി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ എ​​​സ്ഐ​​​ആ​​​ർ ന​​​ട​​​പ്പി​​​ലാ​​​ക്കേ​​​ണ്ട​​​ത് കൂ​​​ടു​​​ത​​​ൽ പ്ര​​​ധാ​​​ന​​​മാ​​​ണെ​​​ന്നും ന​​​ഡ്ഡ പ​​​റ​​​ഞ്ഞു.

വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യെ​​​ക്കു​​​റി​​​ച്ച് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി ഉ​​​യ​​​ർ​​​ത്തി​​​യ ചോ​​​ദ്യ​​​ങ്ങ​​​ൾ ശ​​​രി​​​യ​​​ല്ലെ​​​ന്നും ജ​​​ന​​​ങ്ങ​​​ളെ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ക്കാ​​​നാ​​​ണെ​​​ന്നും ന​​​ഡ്ഡ ആ​​​രോ​​​പി​​​ച്ചു. ലോ​​​ക്സ​​​ഭ​​​യി​​​ലെ ച​​​ർ​​​ച്ച​​​യു​​​ടെ അ​​​വ​​​സാ​​​നം ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ ​​​ന​​​ട​​​ത്തി​​​യ പ്ര​​​സം​​​ഗ​​​ത്തി​​​ന്‍റെ അ​​​തേ രീ​​​തി​​​യി​​​ലാ​​​യി​​​രു​​​ന്നു കോ​​​ണ്‍ഗ്ര​​​സി​​​നെ​​​യും പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ​​​യും കു​​​റ്റ​​​പ്പെ​​​ടു​​​ത്തി​​​യു​​​ള്ള ന​​​ഡ്ഡ​​​യു​​​ടെ പ്ര​​​സം​​​ഗം.

Latest News

Corehub Up